വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

എങ്ങനെ എത്തിച്ചേരും ബാംഗ്ലൂര്‍ റോഡ് മാര്‍ഗം

റോഡ്മാര്‍ഗമാണ് യാത്രയെങ്കില്‍ വിവിധ നഗരങ്ങിളില്‍ നിന്നും കര്‍ണാടക ആര്‍ ടി സി ബസുകളും അതാതിടങ്ങിളെ സര്‍ക്കാര്‍ ബസുകളും ബാംഗ്ലൂരിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ചെന്നൈ, കൊച്ചി, മുംബൈ, ഗോവ, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ബാംഗ്ലൂരിലേയ്ക്ക് ഇഷ്ടംപോലെ ബസ് സര്‍വ്വീസുകളുണ്ട്, ബാംഗ്ലൂരില്‍ എത്തിക്കഴിഞ്ഞാലും യാത്രയ്ക്ക് ബാംഗ്ലൂര്‍ മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (ബി എം ടി സി) ബസ്സുകള്‍ ഇഷ്ടംപോലെയുണ്ട്. റൂട്ട് നമ്പര്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ യാത്രയ്ക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല.

നിങ്ങളുടെ ഡയറക്ഷന്‍ തെരഞ്ഞെടുക്കു