വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

സമീപ സ്ഥലങ്ങള്‍ ബാംഗ്ലൂര്‍ (വീക്കെന്‍ഡ് ഗെറ്റ് എവേ)

ബന്നാര്‍ഗട്ട

ബന്നാര്‍ഗട്ട

ബാംഗ്ലൂര്‍ നഗരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ തിരക്കേറിയ ജീവിതമാണ് ആദ്യം മനസ്സിലേയ്ക്കുവരുക. എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും തിരക്കുതന്നെ തിരക്ക്. എല്ലാം മാറ്റിവച്ച് ജീവിതത്തെ അല്‍പമൊന്ന് അയച്ചുവിടാമെന്ന് ആലോചിച്ചാല്‍ കൂടുതല്‍ വായിക്കുക

നൃത്യഗ്രാം

നൃത്യഗ്രാം

സംഗീതവും നൃത്തവുമെല്ലാം ഇഷ്ടപ്പെടാത്തവരില്ല, എന്നാല്‍ പലര്‍ക്കും ഇതൊന്നും അഭ്യസിയ്ക്കാന്‍ ജീവിതത്തില്‍ അവസരം ലഭിച്ചുവെന്നും വരില്ല. അഭ്യസിച്ചില്ലെങ്കിലും നൃത്തവും സംഗീതവുമെല്ലാം അഭ്യസിപ്പിക്കുന്ന വിദ്യാലയങ്ങളിലെ കൂടുതല്‍ വായിക്കുക

രാമനഗരം

രാമനഗരം

ബാംഗ്ലൂരില്‍ നിന്നും ഏകദേശം അമ്പത് കിലോമീറ്റര്‍ ദൂരമുണ്ട് സില്‍ക്കിന്റെയും ഷോലെയുടെയും സ്വന്തം സ്ഥലമെന്നറിയപ്പെടുന്ന രാമനഗരത്തിലേക്ക്. 1970 കളിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കൂടുതല്‍ വായിക്കുക

(49 km - 1Hr, 10 min)
ഘടി സുബ്രഹ്മണ്യക്ഷേത്രം

ഘടി സുബ്രഹ്മണ്യക്ഷേത്രം

ബാംഗ്ലൂരിനടുത്തുള്ള ദൊഡ്ഡബല്ലാപ്പൂരിലെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ഘടി സുബ്രഹ്മണ്യക്ഷേത്രം. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ കിടക്കുന്ന ഈ സ്ഥലം കൂടുതല്‍ വായിക്കുക

(57 km - 1Hr, 7 min)
നന്ദിഹില്‍സ്

നന്ദിഹില്‍സ്

ബാംഗ്ലൂരില്‍ നിന്നും കേവലം 60 കിലോമീറ്റര്‍ അകലെയായി പ്രകൃതിസുന്ദരമായ കാഴ്ചകളൊരുക്കി വിനോദസഞ്ചാരികളെ കാത്തിരിക്കുന്നു നന്ദി ഹില്‍സ്. സമുദ്രനിരപ്പില്‍ നിന്നും 4851 മീറ്റര്‍ കൂടുതല്‍ വായിക്കുക

(60 km - 1Hr, 10 min)
ചിക്കബെല്ലാപ്പൂര്

ചിക്കബെല്ലാപ്പൂര്

കണ്ടാലും കണ്ടാലും തീരാത്ത വിസ്മയങ്ങളുമായി പരന്നുകിടക്കുന്ന നാടാണ് കര്‍ണാടകം. എവിടേയ്ക്ക് പോയാലും വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ കാഴ്ചകള്‍ കാണാനുണ്ടാകും. ചിലത് മറഞ്ഞുപോയ കാലത്തിന്റെ കൂടുതല്‍ വായിക്കുക

(60 km - 1Hr, 10 min)
കോലാര്‍

കോലാര്‍

കോലാര്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ സ്വര്‍ണഖനികളെക്കുറിച്ച് ചെറിയ ക്ലാസുകളില്‍ പഠിച്ച പാഠങ്ങളാണ് പലരുടെയും മനസ്സില്‍ ഓടിയെത്തുക. സ്വര്‍ണഖനിയുടെ പേരില്‍ ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനസ്തംഭമായിരുന്നു കൂടുതല്‍ വായിക്കുക

(67 km - 1Hr, 15 min)
അന്തര്‍ഗംഗെ

അന്തര്‍ഗംഗെ

സാഹസികതയെ പ്രണയിക്കുന്നവരുടെ കേന്ദ്രമാണ് അന്തര്‍ഗംഗെ. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലാണ് ഈ സ്ഥലം. പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളും ഒരിക്കലും വറ്റാത്ത ജലാശയവുമെല്ലാം ചേര്‍ന്നാണ് കൂടുതല്‍ വായിക്കുക

(68 km - 1Hr, 20 min)
ദേവരായനദുര്‍ഗ

ദേവരായനദുര്‍ഗ

എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിനോദയാത്രകള്‍ പ്ലാന്‍ ചെയ്യുക പ്രയാസമുള്ളകാര്യമാണ്. പ്രത്യേകിച്ചും ജോലിത്തിരക്കും കുട്ടികളുടെ സ്‌കൂളിലെ അവധിപ്രശ്‌നങ്ങളുമെല്ലാമുള്ളവര്‍ക്ക്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ കൂടുതല്‍ വായിക്കുക

(74 km - 1Hr, 30 ,min)
കാവേരി ഫിഷിംഗ് ക്യാംപ്

കാവേരി ഫിഷിംഗ് ക്യാംപ്

തെക്കന്‍ കര്‍ണാടകത്തിലെ കനത്ത വനാന്തരങ്ങള്‍ക്ക് നടുവില്‍ ലാസ്യവതിയായി പരന്നൊഴുകുന്ന കാവേരിനദിയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് കാവേരി ഫിഷിംഗ് ക്യാംപ്. നഗരത്തിന്റെ കൂടുതല്‍ വായിക്കുക

(100 km - 2Hrs, 10 min)
ഭീമേശ്വരി

ഭീമേശ്വരി

പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഭീമേശ്വരി കര്‍ണാടകയിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. മാണ്ഡ്യ ജില്ലയിലാണ് ഭീമേശ്വരി. ബാംഗ്ലൂരില്‍ നിന്നും കൂടുതല്‍ വായിക്കുക

(100 km - 2Hrs, 10 min)
കുരുഡുമല

കുരുഡുമല

കര്‍ണാടക സംസ്ഥാനത്തെ കോലാര്‍ ജില്ലയിലെ അതിപ്രധാനമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് കുരുഡുമല. ഗണപതിയാണ് ഇവിടത്തെ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുരുഡുമലയിലെ ഗണേശഭഗവാന് പ്രത്യേക കൂടുതല്‍ വായിക്കുക

(104 km - 1Hr, 50 min)
ശ്രീരംഗപട്ടണം

ശ്രീരംഗപട്ടണം

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചരിത്രപരമായും സാംസ്‌കാരികപരമായും വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ശ്രീരംഗപട്ടണം. കാവേരി നദിയുടെ രണ്ട് ശാഖകള്‍ക്കിടയിലാണ് 13 സ്‌ക്വയര്‍ കൂടുതല്‍ വായിക്കുക

സംഗമം

സംഗമം

ബാംഗ്ലൂരില്‍ നിന്നും 92 കിലേമീറ്റര്‍ ദൂരെയായി നിലകൊള്ളൂന്ന നയനമനോഹരമായ പിക്‌നിക് സ്‌പോട്ടാണ് സംഗമം. അര്‍ക്കാവകി നദി കാവേരിയുമായി കൂടിച്ചേരുന്ന ഇടമാണ് സംഗമം കൂടുതല്‍ വായിക്കുക

(131 km - 2Hrs, 40 min)
ശ്രാവണബലഗോളെ

ശ്രാവണബലഗോളെ

ഒറ്റക്കല്ലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ബാഹുബലി പ്രതിമയുടെ നാടാണ് ശ്രാവണബലെഗോള. ശ്രാവണബലെഗോളെയിലെത്തും മുന്‍പ് തന്നെ ഈ കൂറ്റന്‍ ബാഹുബലി പ്രതിമ കൂടുതല്‍ വായിക്കുക

(143 km - 2Hrs, 45 min)