Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബന്‍സ്വര » ആകര്‍ഷണങ്ങള് » ആനന്ദ് സാഗര്‍ ലേക്ക്

ആനന്ദ് സാഗര്‍ ലേക്ക്, ബന്‍സ്വര

24

മനോഹരമായ മനുഷ്യനിര്‍മ്മിത തടകമാണിത്. ബന്‍സ്വരയുടെ തെക്കുഭാഗത്തായിട്ടാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. മഹര്‍വാള്‍ ജഗ്മലിന്റെ റാണിയായിരുന്ന ലച്ചിഭായി പണികഴിപ്പിച്ചതാണേ്രത ഈ തടാകം. ലേക്കിന് സമീപത്തായി ഇവിടുത്തെ ഭരണാധികാരികളുടെ സ്മാരകങ്ങളും പണികഴിപ്പിച്ചിട്ടുണ്ട്. ഹൈിന്ദവപുരാണങ്ങളില്‍ പറയുന്ന ഏതാഗ്രഹവും സാധിച്ചുനല്‍കുന്ന കല്‍പ വൃക്ഷങ്ങളും തടാകക്കരയില്‍ കാണാം. നഗരത്തില്‍ നിന്നും ബസിലോ ടാക്‌സിയിലോ 3 കിലോമീറ്റര്‍ യാത്രചെയ്താല്‍ ആനന്ദ് സാഗറിലെത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed