Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബന്‍സ്വര » ആകര്‍ഷണങ്ങള് » മദരേശ്വര്‍ ശിവക്ഷേത്രം

മദരേശ്വര്‍ ശിവക്ഷേത്രം, ബന്‍സ്വര

24

നഗരത്തിന്റെ കിഴക്കുഭാഗത്തായി മലമുകളിലുള്ള പ്രകൃതിദത്ത ഗുഹയിലാണ് ഈ ശിവക്ഷേത്രം. അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട് ഇവിടുത്തെ സന്ദര്‍ശനത്തിന് ശിവഭക്തര്‍ വലിയപ്രാധാന്യം കല്‍പ്പിയ്ക്കുന്നുണ്ട്. മഹാശിവരാത്രിയാണ് ഇവിടെ കൊണ്ടാടുന്ന പ്രധാന ഉല്‍സവം. ഈ സമയത്താണ് പ്രധാന പൂജയായ രുദ്രാഭിഷേകം നടക്കുന്നത്.

കാവടി യാത്രയുടെ തുടക്കം ഈ ക്ഷേത്രത്തില്‍ നിന്നാണ് യാത്ര അവസാനിയ്ക്കുന്നത് ബനേശ്വര്‍ ക്ഷേത്രത്തിലും. കാവടിയാത്രയിലാണ് മഹി നദിയിലെ വെള്ളം ശേഖരിച്ചുകൊണ്ടുവന്ന് ഇവിടെ പൂജ നടത്തുന്നത്. ബന്‍സ്വര നഗരത്തില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ടാക്‌സികളിലും ഇരുചക്രവാഹനങ്ങളിലും ഇവിടേയ്ക്ക് പോകാവുന്നതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat