ബാബാ ജഗ്ജീവന് ദാസിന്റെ പേരില്‍ പ്രസശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് ബഡോസരായി.തീര്‍ത്ഥാടകര്‍ മോക്ഷപ്രാപ്തിക്കായി സ്നാനം ചെയ്യുന്ന ഒരു കുളമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. മലാമത്ത് ഷാ എന്ന സൂഫി സന്യാസിയുടെ പേരിലുള്ള മോസ്കാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.