ആഴ്ചാവസനാങ്ങളിലെ കൂടിച്ചരേലുകള്ക്ക് പ്രശ്സ്തമാണ് ബാരാമതിയിലെ കമ്മ്യൂണിറ്റി സെന്റര്‍. ആധുനിക വിഭവങ്ങളായ പിസ, ബര്‍ഗര്‍ തുടങ്ങി മഹാരാഷ്ട്രയിലെ തനത് രുചികളായ മസാല്‍ പാവ്, സബുദന വട എന്നിവയെല്ലാം ഇവിടെയ്ക്കിട്ടും, കൂടാതെ രുചിയേറിയ ജ്യൂസുകളും രുചിയ്ക്കാം.