Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാരന്‍ » ആകര്‍ഷണങ്ങള് » ഭാന്ധ് ദേവ്ര് ക്ഷേത്രം

ഭാന്ധ് ദേവ്ര് ക്ഷേത്രം, ബാരന്‍

18

ബാരന്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ രാംഗഡ് കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രാജസ്ഥാനിലെ ഖജുരാഹോ എന്നാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. പത്താം നൂറ്റാണ്ടില്‍ പണിതീര്‍ത്ത ഈ ക്ഷേത്രം ഒരു കുളക്കരയിലാണ് സ്ഥിതിതെയ്യുന്നത്. ഇപ്പോള്‍ ഇത് പുരാവസ്തുവകുപ്പിന്റെ ഉടമസ്ഥതയിലാണ്, ചില അറ്റകുറ്റപ്പണികള്‍ നടന്നുവരുന്നുണ്ട്.

കിസ്‌നാനി, അന്നപൂര്‍ണാ ദേവി ക്ഷേത്രങ്ങളും ഇതിനടുത്താണ്. പ്രകൃതിദത്തമായ ഒരു ഗുഹയ്ക്കുള്ളിലാണ് ഈ രണ്ടുക്ഷേത്രങ്ങളുമുള്ളത്. 750ഓളം പടികള്‍ കയറിയാല്‍ ക്ഷേത്രങ്ങള്‍ കാണാം. ഝാല ജലിം സിങ് പണികഴിപ്പിച്ചതാണിത്. ഈ ക്ഷേത്രങ്ങളിലൊന്നില്‍ ഉണങ്ങിയ പഴങ്ങള്‍ കൊണ്ടാണ് പൂജകള്‍ നടത്തുന്നത്. മറ്റേതില്‍ മദ്യവും മാംസവുമാണ് പ്രധാന പൂജാദ്രവ്യങ്ങള്‍. എല്ലാവര്‍ഷവും കാര്‍ത്തിക പൂര്‍ണിമ സമയത്ത് ഇവിടെ ഉത്സവങ്ങളും മേളകളും നടക്കാറുണ്ട്. ഈ സമയത്ത് വന്‍ജനാവലിയാണ് ഇവിടെയുണ്ടാകാറുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri