Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബേക്കല്‍ » ആകര്‍ഷണങ്ങള് » ചന്ദ്രഗിരി കോട്ട

ചന്ദ്രഗിരി കോട്ട, ബേക്കല്‍

38

കാസര്‍കോട്ടെ പ്രശസ്തമായ കോട്ടകളിലൊന്നും ടൂറിസ്റ്റ് ആകര്‍ഷണവുമാണ് ചന്ദ്രഗിരി കോട്ട. ചന്ദ്രഗിരി നദിക്ക് സമീപത്തായാണ് ചരിത്രപ്രസിദ്ധമായ ചന്ദ്രഗിരി കോട്ട സ്ഥിതിചെയ്യുന്നത്. തെങ്ങുകള്‍ നിറഞ്ഞുനില്‍ക്കുന്ന ചന്ദ്രഗിരിക്കരയിലൂടെ സ്വസ്ഥമായ ഒരു നടത്ത തന്നെ സഞ്ചാരികള്‍ക്ക് നവ്യാനുഭവമായിരിക്കും. പതിനേഴാം നൂറ്റാണ്ടില്‍ ബേഡന്നൂരിലെ ശിവപ്പ നായിക്കാണ് ചന്ദ്രഗിരി കോട്ട പണികഴിപ്പിച്ചത്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കോലത്തുനാടിന്റെയും തുളുനാടിന്റെയും അതിര്‍ത്തിയായിരുന്നു ചന്ദ്രഗിരിപ്പുഴ. പിന്നീട് വിജയ നഗര രാജാക്കന്മാര്‍ തുളുനാട് കീഴടക്കിയതോടെ ചന്ദ്രഗിരിയും അവരുടെ അധീനതയിലായി. പതിനാറാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തില്‍ നിന്ന് ചന്ദ്രഗിരി സ്വതന്ത്രമായതോടെയാണ് ചന്ദ്രഗിരി കോട്ട നിര്‍മിക്കപ്പെട്ടത്. ഹൈദരലിയും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ചന്ദ്രഗിരി കോട്ട പിടിച്ചെടുത്തു. നിലവില്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ചന്ദ്രഗിരി കോട്ട.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri