Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബേലൂര്‍ » ആകര്‍ഷണങ്ങള് » വിഷ്ണുസമുദ്രം

വിഷ്ണുസമുദ്രം, ബേലൂര്‍

16

വിജയനഗര സാമ്രാജ്യത്തിലെ നരസിംഹരായന്റെ കാലത്ത് പണിയിക്കപ്പെട്ട ജലസംഭരണിയാണിത്. വിഷ്ണുസമുദ്രമെന്ന പേരിലാണ് ഈ കൂറ്റന്‍ സംഭരണി അറിയപ്പെടുന്നത്. ഇക്കാലമായിരുന്നു ബേലൂരിന്റെ സുവര്‍ണകാലമെന്നാണ് പറയപ്പെടുന്നത്. വിശുദ്ധമായി കരുതപ്പെടുന്ന ഈ ടാങ്കിലെ വെള്ളം പലകാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. കൃഷ്ണദേവരായരുടെ കാലത്ത് ഉത്പ്പട്ടനഹള്ളിയിലെ ബാസപ്പനായക്കാണ് കുളത്തിന് പടവുകളും മറ്റും പണികഴിപ്പിച്ചത്. ദൈനംദിന പൂജകള്‍ക്കായി ആളുകള്‍ വെള്ളമെടുക്കുന്നതിനായി കുളത്തിലിറങ്ങാന്‍ ഈ പടവുകള്‍ ഉപയോഗിച്ചുവരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun