Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബേലൂര്‍ » കാലാവസ്ഥ

ബേലൂര്‍ കാലാവസ്ഥ

Winters is the best time to visit Belur because the weather is quite pleasant.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലം നല്ലരീതിയില്‍ ചൂട് അനുഭവപ്പെടും. ഇക്കാലം യാത്രക്കായി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. ചൂടും വിയര്‍പ്പും കാരണം യാത്ര വേണ്ടവിധം ആസ്വദിക്കാന്‍ കഴിഞ്ഞെന്നുവരില്ല.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ബേലൂരില്‍ നല്ല മഴയായിരിക്കും. ക്ഷേത്രങ്ങളും മറ്റും നടന്നുകാണാന്‍ ഒട്ടേറെ സമയം പിടിക്കുമെന്നതിനാല്‍ത്തന്നെ മഴക്കാലത്തെ യാത്രയും ഒഴിവാക്കുകയാണ് അഭികാമ്യം.

ശീതകാലം

നവംബര്‍ - ഡിസംബര്‍ ശൈത്യമാണ്. പകല്‍സമയത്ത് വലിയ തണുപ്പുണ്ടാകില്ലെങ്കിലും രാത്രിയാകുന്നതോടെ തണുപ്പുകൂടും. ഈ സമയമാണ് ബേലൂര്‍ സന്ദര്‍ശനത്തിന് നല്ലത്. മഴ കഴിയുന്നതോടെ അതായത് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് ബേലൂര്‍ യാത്ര നന്നായി ആസ്വദിക്കാം. ബേലൂരും ഹാലേബിഡും കൂട്ടി ഒറ്റ യാത്ര പ്ലാന്‍ ചെയ്യുന്നതാണ് നല്ലത്.