Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭദ്ര » ആകര്‍ഷണങ്ങള്‍
  • 01ഭദ്രാവതി ഡാം

    ഭദ്രാവതി നഗരത്തിന് സമീപത്തായി ഭദ്ര നദിക്ക് കുറുകെയാണ് ഭദ്രാവതി ഡാം നിര്‍മിച്ചിരിക്കുന്നത്. ഭദ്ര റിവര്‍ പ്രൊജക്ട് ഡാം എന്നും ഭദ്രാവതി ഡാമിന് പേരുണ്ട്. ചിക്കമഗളുരുവിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഭദ്രാവതി ഡാം. കര്‍ണാടകത്തിലെ പ്രശസ്ത...

    + കൂടുതല്‍ വായിക്കുക
  • 02ഭദ്രാവതിയിലെ മഠങ്ങള്‍

    സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കുന്നതായിരിക്കും ഭദ്രാവതിയിലെ മഠങ്ങള്‍. ഭദ്ര നദിയുടെ കരയിലായി നിരവധി മഠങ്ങളുണ്ട് ഇവിടെ. സുന്നദ ഹാള്‍, ഗാന്ധി, ശാരദ, കുന്ത്‌ലി & ശങ്കര്‍ തുടങ്ങിയവയാണ് ഇവയില്‍ പ്രശസ്തമായ...

    + കൂടുതല്‍ വായിക്കുക
  • 03ജൈന ബസ്തി

    ജൈന ബസ്തി

    ചിക്കമഗളൂരു, ഭദ്രാവതി പ്രദേശങ്ങളില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാനപ്പെട്ട കാഴ്ചയാണ് ജൈന ബസ്തി. ഭദ്രാവതിയില്‍ എന്‍ എസ് ടി റോഡിന് സമീപത്തായാണ് ജൈന ബസ്തി സ്ഥിതചെയ്യുന്നത്.

    + കൂടുതല്‍ വായിക്കുക
  • 04ശിവലിംഗം

    ഭദ്രാവതിയിലെ ഏറ്റവും വലുപ്പമേറിയ ശിവലിംഗമാണിത്. ഭദ്രാവതിയിലെത്തുന്ന സഞ്ചാരികള്‍ ഈ ശിവലിംഗം സന്ദര്‍ശിക്കുക സാധാരണമാണ്.

    + കൂടുതല്‍ വായിക്കുക
  • 05ഭദ്ര വന്യജീവി സങ്കേതം

    ചിക്കമഗളൂരിലെത്തുന്ന യാത്രികര്‍ തീര്‍ച്ചായായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ഭദ്ര വന്യജീവി സങ്കേതം. കര്‍ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരു ജില്ലയിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണിത്. ഭദ്ര നദിയുടെ പേരില്‍നിന്നാണ് വന്യജീവി സങ്കേതത്തിന് ഈ...

    + കൂടുതല്‍ വായിക്കുക
  • 06ഹല്ലാദമ്മ ദേവി ക്ഷേത്രം

    ഹല്ലാദമ്മ ദേവി ക്ഷേത്രം

    ചിക്കമഗളൂരിവിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാഴ്ചയാണ് ഹല്ലാദമ്മ ദേവി ക്ഷേത്രം. ഭദ്രാവതി നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ ക്ഷേത്രമെന്നുപറയാം. ആധുനിക നിര്‍മാണരീതിയും സൗകര്യങ്ങളും മറ്റുമായി മലനാട് ഭാഗത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ഇതെന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 07ലക്ഷ്മി നാരായണ ക്ഷേത്രം

    പതിമൂന്നാം നൂറ്റാണ്ടില്‍ ഹൊയ്‌സാലരുടെ ഭരണകാലത്താണ്  ലക്ഷ്മി നാരായണ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ഭദ്രാവതിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ഇത്. വിഷ്ണുവര്‍ദ്ധന്റെ പൗത്രനായിരുന്ന വീര നരസിംഹനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്....

    + കൂടുതല്‍ വായിക്കുക
  • 08ഭദ്രനദി

    ചിക്കമഗളൂരിലെത്തുന്ന യാത്രികര്‍ തീര്‍ച്ചായായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ഭദ്രനദി. പശ്ചിമഘട്ടത്തിലുള്ള കുദ്രെമുഖിന് സമീപത്ത് ഗംഗെമലയില്‍ നിന്നാണ് ഭദ്രനദി ഉത്ഭവിക്കുന്നത്. ഡക്കാണ്‍ പീഠഭൂമിയുടെ തെക്കുവശം മുറിച്ച് കടന്ന് കിഴക്കുഭാഗത്തെക്ക്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri