Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭാഗല്‍പൂര്‍ » ആകര്‍ഷണങ്ങള് » അജ്ഗൈവിനാഥ് ധാം

അജ്ഗൈവിനാഥ് ധാം, ഭാഗല്‍പൂര്‍

28

ശിവനെ ആരാധിക്കുന്ന ഭാഗല്‍പൂരിലെ ഒരു പ്രധാന ക്ഷേത്രമാണ് അജ്ഗൈവിനാഥ് ക്ഷേത്രം. ഇത് ഗായ്ബിനാഥ് മഹാദേവോ എന്ന പേരിലാണ് ഏറെ അറിയപ്പെടുന്നത്. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിന്‍റെ ഉത്ഭവം സംബന്ധിച്ച് പല ദുരൂഹമായ കഥകളുമുണ്ട്. അതിലൊന്ന് ഇത് സ്വയം ഭൂവായതാണെന്നാണ്. ചരിത്രപരമായും, വിശ്വാസപരമായും പ്രാധാന്യമുള്ള ഇടമാണിവിടം. ഒരു പാറയുടെ മുകളിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇത് ശിവന്‍ സൃഷ്ടിച്ചതാണെന്നും, അതില്‍ ചില ലിഖിതങ്ങള്‍ രേഖപ്പെടുത്തിയെന്നും വിശ്വസിക്കപ്പെടുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri