Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭാഗല്‍പൂര്‍ » ആകര്‍ഷണങ്ങള് » മന്ദര്‍ പര്‍വ്വതം

മന്ദര്‍ പര്‍വ്വതം, ഭാഗല്‍പൂര്‍

28

700 അടി ഉയരമുള്ള ഒരു ചെറിയ പര്‍വ്വതമാണിത്. മന്ദര്‍ ഹില്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഹിന്ദു, ജൈന മതങ്ങളുടെ ഓരോ ക്ഷേത്രങ്ങള്‍ ഈ പര്‍വ്വതത്തിന് മുകളിലുണ്ട്. ഹിന്ദു ഐതിഹ്യത്തില്‍ വളരെ പ്രാധാന്യമുള്ള പര്‍വ്വതമാണിത്. കടല്‍ കടഞ്ഞ് അമൃത് എടുക്കാന്‍ ഉപയോഗിച്ചതായ പറയപ്പെടുന്ന പര്‍വ്വതമാണിത്. ഈ പര്‍വ്വതത്തിന് സമീപത്തായി പാപ്ഹര്‍നി എന്ന കുളമുണ്ട്. ഇതിന് നടുവിലായി ചെറിയൊരു ക്ഷേത്രവുമുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat