Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭാഗല്‍പൂര്‍ » ആകര്‍ഷണങ്ങള് » മന്ഥര പര്‍വ്വതം

മന്ഥര പര്‍വ്വതം, ഭാഗല്‍പൂര്‍

28

ഹിന്ദു പുരാണത്തിലെ സമുദ്ര മഥനം നടത്തി അമൃതെടുത്ത കഥയുമായി ബന്ധപ്പെട്ട പര്‍വ്വതമാണിത്. പുരാണങ്ങളില്‍ പലയിടങ്ങളിലും ഈ പര്‍വ്വതത്തിലെ വിവിധ പുണ്യസ്ഥലങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സംഹാരത്തിന്‍റെ അവതാരത്തിലുള്ള കൃഷ്ണഭഗവാന്‍റെ വാസസ്ഥാനമായാണ് ഇവിടം പരാമര്‍ശിക്കപ്പെടുന്നത്. ഈ പര്‍വ്വതം ഒറ്റ ശിലയാണ് എന്നതാണ് പ്രധാന പ്രത്യേകത. ബ്രാഹ്മണിക്കല്‍ ചിത്രങ്ങളും, ലിഖിതങ്ങളും, രൂപങ്ങളും ഈ ശിലയില്‍ കൊത്തിയിരിക്കുന്നു. ജൈനമതവിശ്വാസികള്‍ക്കും ഈ പര്‍വ്വതം പ്രധാനപ്പെട്ടതാണ്. ജൈനമതത്തിലെ പന്ത്രണ്ട് തീര്‍ത്ഥങ്കരന്മാര്‍ നിര്‍വ്വാണം നേടിയത് ഈ പര്‍വ്വത്തില്‍ വെച്ചാണെന്നാണ് വിശ്വാസം.

 

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun