Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭരത്പൂര്‍ » ആകര്‍ഷണങ്ങള് » ലക്ഷ്മണ്‍ ക്ഷേത്രം

ലക്ഷ്മണ്‍ ക്ഷേത്രം, ഭരത്പൂര്‍

19

400 വര്‍ഷത്തോളം പഴക്കം അവകാശപ്പെടുന്ന ക്ഷേത്രമാണ് ഭരത്പൂരിലെ ലക്ഷ്മണ ക്ഷേത്രം. പ്രവേശന വീഥികളിലും സ്തൂപങ്ങളിലും ചുവരുകളിലും രാജസ്ഥാന്റെ വാസ്തുകലാ വൈഭവം വ്യക്തമാക്കുന്ന ശിലാവേലകള്‍ മുദ്രണം ചെയ്തിരിക്കുന്നു. നാഗാബാബയെന്ന സന്യാസി യാണ് ഈ ക്ഷേത്രം പണിതതെന്ന് ഐതിഹ്യമുണ്ട്. ചരല്‍ കല്ലുകളും വെണ്ണക്കല്ലുമാണ് ഇതിന്റെ നിര്‍മിതിക്കായ് ഉപയോഗിച്ചത്. ഈ രണ്ട് ക്ഷേത്രങ്ങളിലേക്കും നഗരത്തില്‍ നിന്ന് അനായാസംഎത്തിച്ചേരാം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu