Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബട്കല്‍ » ആകര്‍ഷണങ്ങള്‍
  • 01നൂര്‍ മസ്ജിദ്

    നൂര്‍ മസ്ജിദ്

    1966ല്‍ പണിത ഈ പള്ളി ദേശീയപാതയ്ക്ക് അടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. കര്‍ണാകത്തിലെ ഏറ്റവും മനോഹരമായ പള്ളികളില്‍ ഒന്നായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. ആദ്യം നിര്‍മ്മിക്കപ്പെട്ട പള്ളി നശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് 1987ല്‍ ഇത്...

    + കൂടുതല്‍ വായിക്കുക
  • 02ജാമിയ മസ്ജിദ്

    ബട്കലിലെ കാഴ്ചകളില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ജാമിയ മസ്ജിദ് ഹിജറ 851ലാണ് പണിതത്. അടുത്തകാലത്താണ് പള്ളിയ്ക്ക് മുകളിലായി ഒരു സ്വര്‍ണമകുടം സ്ഥാപിച്ചിട്ടുണ്ട്. ഇത് സ്ഥാപിച്ചശേഷം ഇപ്പോള്‍ ചിന്നഡ പള്ളി (ഗോള്‍ഡന്‍ മോസ്‌ക്)...

    + കൂടുതല്‍ വായിക്കുക
  • 03കടവിനകട്ട അണക്കെട്

    കടവിനകട്ട അണക്കെട്

    വെങ്കടപൂര്‍ നദിയ്ക്കുകുറുകെയാണ് ഈ അണക്കെട്ട് പണിതിരിക്കുന്നത്. ബട്കലിലെ ജലവിതരണം പ്രധാനമായും ഇതിനെ ആശ്രയിച്ചാണ് നടക്കുന്നത്. അണക്കെട്ടല്ലേ ഒന്നു നീന്തിക്കളയാമെന്ന തോന്നലുണ്ടായാലും അതടക്കുകയാണ് നല്ലത്. ഇവിടത്തെ നീന്തല്‍ അത്ര സുരക്ഷിതമല്ല. സമയം...

    + കൂടുതല്‍ വായിക്കുക
  • 04ബട്കല്‍ ലൈറ്റ് ഹൗസ്

    ബട്കല്‍ ലൈറ്റ് ഹൗസ്

    1891ലാണ് ഈ ലൈറ്റ് ഹൗസ് പണിതത്. ബട്കലിലെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണിത്. ബട്കല്‍ നദിയുടെ തെക്കുഭാഗത്തായി ഒരു കുന്നിന്‍മുകളിലാണ് ഈ ലൈറ്റ് ഹൗസ് പണിതിരിക്കുന്നത്. ഇതിനടുത്തായി പഴയ ബട്കല്‍ കോട്ടയുടെ അവശിഷ്ടങ്ങളും കാണാം....

    + കൂടുതല്‍ വായിക്കുക
  • 05ഖാലിഫ ജാമിയ മസ്ജിദ്

    ഖാലിഫ ജാമിയ മസ്ജിദ്

    ബട്കലിലെ എട്ട് പുരാതന പള്ളികളില്‍ ഒന്നാണ് ഖാലിഫ ജാമിയ മസ്ജിദ്. 200 വര്‍ഷത്തോളം പഴക്കമുണ്ടിതിനെന്നാണ് കരുതപ്പെടുന്നത്. ഖലീഫ സ്ട്രീറ്റിലെ ശരബി നദിക്കരയിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. 1966ല്‍ ഇവിടത്തെ പഴയപള്ളി പൊളിയ്ക്കുകയും 1972ല്‍ പുതിയത്...

    + കൂടുതല്‍ വായിക്കുക
  • 06കേതപയ്യ നാരായണ ക്ഷേത്രം

    കേതപയ്യ നാരായണ ക്ഷേത്രം

    വിജയനഗര കാലത്ത് പണിയിക്കപ്പെട്ട ഈ ക്ഷേത്രം വിജയനഗര വാസ്തുവിദ്യാ ശൈലി വിളിച്ചോതുന്നതാണ്. ക്ഷേത്രം നിറയെ വിജയനഗരകാലത്തെ കൊത്തുപണികളും അലങ്കാരവേലകളും കാണാം. അഷ്ടദിക്പാലകന്മാര്‍ കാവല്‍നില്‍ക്കുന്ന രീതിയില്‍ പണിത ഒരു നവഗ്രഹ മണ്ഡപമുണ്ടിവിടെ....

    + കൂടുതല്‍ വായിക്കുക
  • 07ബട്കല്‍ ബീച്ച്

    മനോഹരമായ ബട്കല്‍ ബീച്ച്, നഗരത്തിലെ കറക്കമെല്ലാം കഴിഞ്ഞാല്‍ വന്നിരുന്ന് വിശ്രമിക്കാന്‍ പറ്റിയ സ്ഥലം. കടല്‍ത്തീരത്തുനിന്നുമുള്ള പശ്ചിമഘട്ടത്തിന്റെയും തെങ്ങിന്‍കൂട്ടങ്ങളുടെയും കാഴ്ച മനോഹരമാണ്. പതിനാറാം നൂറ്റാണ്ടില്‍ വിജയനഗര രാജാക്കന്മാരുടെ...

    + കൂടുതല്‍ വായിക്കുക
  • 08സുല്‍ത്താന്‍ മസ്ജിദ്

    ടിപ്പുസുല്‍ത്താന്റെ ഭരണകാലത്ത് ഹിജ്‌റ വര്‍ഷം 1211 ലാണ് സുല്‍ത്താന്‍ മസ്ജിദ് പണികഴിപ്പിക്കപ്പെട്ടത്. ദ്രാവിഡ വാസ്തുവിദ്യാ രീതിയിലാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴും ഒട്ടേറെ വിശ്വാസികളാണ് നമസ്‌കാരത്തിനായി ഈ പള്ളിയില്‍...

    + കൂടുതല്‍ വായിക്കുക
  • 09മഖ്ദൂം മസ്ജിദ്

    മഖ്ദൂം മസ്ജിദ്

    ബട്കലിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ടുന്ന ഒന്നാണ് മഖ്ദൂം മസ്ജിദ്. ബട്കലിലെ ഏറ്റവും പഴക്കമേറിയ മുസ്ലീം പള്ളിയാണിത്. മഖ്ദൂം കോളനിയെന്നതില്‍ നിന്നാണ് മഖ്ദൂം മസ്ജിദ് എന്ന പേര് വന്നിരിക്കുന്നത്. ഹസ്രത്ത് മഖ്ദൂം ഫാഖ്വി ഇസ്മയില്‍ സുക്രി എന്നയാള്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat