Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബട്കല്‍ » ആകര്‍ഷണങ്ങള് » ബട്കല്‍ ലൈറ്റ് ഹൗസ്

ബട്കല്‍ ലൈറ്റ് ഹൗസ്, ബട്കല്‍

17

1891ലാണ് ഈ ലൈറ്റ് ഹൗസ് പണിതത്. ബട്കലിലെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണിത്. ബട്കല്‍ നദിയുടെ തെക്കുഭാഗത്തായി ഒരു കുന്നിന്‍മുകളിലാണ് ഈ ലൈറ്റ് ഹൗസ് പണിതിരിക്കുന്നത്. ഇതിനടുത്തായി പഴയ ബട്കല്‍ കോട്ടയുടെ അവശിഷ്ടങ്ങളും കാണാം. കടലില്‍പ്പോകുന്നവര്‍ക്ക് വഴികാണിക്കാനുള്ള വിളക്കിനൊപ്പം കാറ്റിന്റെ ഗതിയറിയാനുള്ള ഒരു പാമരവും ഇതിന് മേല്‍ വച്ചിട്ടുണ്ട്. 1956 - 58 കാലഘട്ടത്തിലും പിന്നീട് 1998ലും ലൈറ്റ്ഹൗസില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun