കാവേരി ഫിഷിംഗ് ക്യാംപിലെ മൂന്ന് പ്രമുഖ ഫിഷിംഗ് ക്യാംപുകളിലൊന്നാണ് ഭീമേശ്വരി. കാവേരി നദിയോട് ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ ഫിഷിംഗ് ക്യാംപ് ഭീമേശ്വരിയിലെത്തുന്ന യാത്രികര്‍ കാണാതെ പോകാറില്ല. ഫിഷിംഗ് ക്യാംപുകളിലെ ആകര്‍ഷണ കേന്ദ്രമായ മഹാശീര്‍...