ഭീംതല്‍ തടാകത്തിന്റെ തീരത്താണ് ഭീമേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെ പഴക്കം ചെന്നൊരു ശിവക്ഷേത്രം ആണിത്. നിലിവിലെ ക്ഷേത്രം പണികഴിപ്പിച്ചത് പതിനേഴാം നൂറ്റണ്ടില്‍ കുമയോണ്‍ രാജാവായിരുന്ന ബാസ് ബഹുദാര്‍ ആണെന്നാണ് പറയപ്പെടുന്നത്.