Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭീംതല്‍ » ആകര്‍ഷണങ്ങള് » കാര്‍തോടക നാഗ ക്ഷേത്രം

കാര്‍തോടക നാഗ ക്ഷേത്രം, ഭീംതല്‍

14

കാര്‍തോടക മലനിരകളില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ നാഗ ക്ഷേത്രമാണിത്‌. നാഗദൈവമായ കാര്‍കോടക മഹാരാജനെ ആരാധിക്കുന്നതിന്‌ വേണ്ടിയുള്ള ക്ഷേത്രമാണിത്‌. പുരാണങ്ങളില്‍ പറയുന്ന നാഗ രാജാവായ കാര്‍കോടകനില്‍ നിന്നുമാണ്‌ ഈ മലകള്‍ക്ക്‌ ഈ പേര്‌ ലഭിച്ചത്‌. ഋഷി പഞ്ചമിആണ്‌ ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസം . ഈ ദിവസം നിരവധി പേര്‍ ഇവിടെ പ്രാര്‍ത്ഥനയ്‌ക്കായി എത്താറുണ്ട്‌. ഗ്രാമവാസകളെ പാമ്പിന്റെ ഉപദ്രവത്തില്‍ നിന്നും സംരംക്ഷിക്കുന്നത്‌ ഈ നാഗരാജാവാണന്നാണ്‌ ഇവിടെയുള്ളവരുടെ വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat