വനദേവതയായ ആരണ്യദേവിക്ക് സമര്‍പ്പിക്കപ്പെട്ട ക്ഷേത്രമാണിത്. വിശ്വാസികളുടെ ആഗ്രഹങ്ങള്‍ ഈ ദേവി സാധിച്ചുകൊടുക്കുമെന്നാണ് വിശ്വാസം. ആര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 3.2 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. റിക്ഷയിലോ, കുതിരവണ്ടിയിലോ ഇവിടേക്കെത്താം.