Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭോപ്പാല്‍ » ആകര്‍ഷണങ്ങള് » ഗോഹര്‍ മഹല്‍

ഗോഹര്‍ മഹല്‍, ഭോപ്പാല്‍

30

അപ്പര്‍ ലേക്കിന്റെ കരയിലുള്ള മനോഹരമായ കാഴ്ചയാണ് ഗോഹര്‍ മഹല്‍. ഭോപ്പാലിലെ ആദ്യ കാല ഭരണാധികാരിളില്‍ ഒരാളായിരുന്ന ഗോഹര്‍ ബീഗമാണ് ഇത് നിര്‍മിച്ചത്. 1820 ല്‍ പണിതീര്‍ത്ത ഈ കൊട്ടാരം നിര്‍മാണ ചാതുര്യത്തിന്റെ മികച്ച ഉദാഹരണമാണ്.

ഹിന്ദു - മുഗള്‍ ശൈലിയുടെ സമന്വയമാണ് ഈ കൊട്ടാരം. എന്നാല്‍ മനോഹരമായ ഈ കൊട്ടാരം ഇതിന്റെ തനത് ശൈലിയില്‍ സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഏറെ സങ്കടകരമായ കാര്യമാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun