Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭോപ്പാല്‍ » ആകര്‍ഷണങ്ങള് » ജുമാ മസ്ജിദ്

ജുമാ മസ്ജിദ്, ഭോപ്പാല്‍

30

ഭോപ്പാലിലെ മനോഹരമായ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ജുമാ മസ്ജിദ് എന്ന് എടുത്തുപറയേണ്ട കാര്യമില്ല. ക്വാദിസിയ ബീഗമാണ് ഈ പള്ളി പണിയാനുള്ള മുന്‍കൈ എടുത്തത്. ചെറുതെങ്കിലും നിരവധി യാത്രികരെ ജുമാ മസ്ജിദ് ആകര്‍ഷിക്കുന്നു.

എത്ര ദൂരത്ത് നിന്നും കാണാവുന്ന കൂറ്റന്‍ രണ്ട് ഗോപുരങ്ങളാണ് ജുമാ മസ്ജിദിന്റെ പ്രത്യേകത. ഇസ്ലാമിക് നിര്‍മാണശൈലിയുടെ ഉത്തമ ഉദാഹരണമാണ് ഈ പള്ളി. വെളളിയാവ്ച നിസ്‌കാരത്തിനും മറ്റുമായി നിരവധി പ്രദേശവാസികളും ഈ പള്ളിയിലെത്തുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat