Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭോപ്പാല്‍ » ആകര്‍ഷണങ്ങള് » വന്‍ വിഹാര്‍

വന്‍ വിഹാര്‍, ഭോപ്പാല്‍

30

ഭോപ്പാല്‍ നഗരത്തിലെ ദേശീയ പാര്‍ക്കാണ് വന്‍ വിഹാര്‍. നഗരഹൃദയത്തില്‍ത്തന്നെയാണ് ഇത് സ്ഥിതിചെയ്യുന്നത്. 445 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു ഈ കൂറ്റന്‍ പാര്‍ക്ക്. ഭോപ്പാലിലെത്തുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് വന്‍ വിഹാര്‍.

നിരവധി തരത്തിലുള്ള വനജീവികള്‍ നിറഞ്ഞിരിക്കുന്ന ഈ പാര്‍ക്കില്‍ വര്‍ഷം മുഴുവന്‍ സഞ്ചാരികളുടെ തിരക്കായിരിക്കും. ഭോപ്പാലില്‍ നിശ്ചയമായും കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ് വന്‍ വിഹാര്‍.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat