Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭുവനേശ്വര്‍ » ആകര്‍ഷണങ്ങള് » ബിജു പട്നായിക് പാര്‍ക്ക്

ബിജു പട്നായിക് പാര്‍ക്ക്, ഭുവനേശ്വര്‍

115

യുണൈറ്റഡ് നേഷന്‍സ് ഓഫിസിനടുത്തായി ബെര്‍ഹാംപൂരിലാണ് ബിജു പട്നായിക് പാര്‍ക്ക്. ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ ഡി.എഫ്.ഐ.ഡി ഓഫിസും ഇതിനടുത്താണ്. സംസ്ഥാന മുഖ്യമന്ത്രിയായ ബിജു പട്നായികിനോടുള്ള ആദരസൂചകമായി നിര്‍മ്മിച്ചതാണ് മനോഹരമായ ഈ പാര്‍ക്ക്.

സസ്യങ്ങളും, ചെടികളും നിറഞ്ഞ ഇവിടം ശാന്തമായി കുറച്ച് സമയം ചെലവഴിക്കാന്‍ അനുയോജ്യമാണ്. ഏഴ് ഏക്കറോളം പരന്ന് കിടക്കുന്ന പാര്‍ക്കിലെ പ്രധാന ആകര്‍ഷണം ഒഴുകുന്ന കുന്നും, സംഗീത ജലധാരയുമാണ്. മനോഹരമായ ഈ അന്തരീക്ഷത്തില്‍ ബോട്ട് സവാരിക്കും ഇവിടെ സൗകര്യമുണ്ട്. ദീപാലങ്കാരങ്ങളുള്ള പാര്‍ക്ക് പകലും രാത്രിയും സന്ദര്‍ശിക്കാം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri