Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭുവനേശ്വര്‍ » ആകര്‍ഷണങ്ങള് » മുക്തേശ്വര ക്ഷേത്രം

മുക്തേശ്വര ക്ഷേത്രം, ഭുവനേശ്വര്‍

9

ഭുവനേശ്വറിന്റെ അഭിമാനമായി നിലകൊള്ളുന്ന പത്താം നൂറ്റാണ്ടിലെ ക്ഷേത്രമാണ്‌ മുക്തേശ്വര്‍ ക്ഷേത്രം. നഗരത്തിലെ പ്രധാന നാഴികല്ലാണ്‌ ഈ ക്ഷേത്രം. നിരവധി കാരണങ്ങളാല്‍ ക്ഷേത്രം പ്രശസ്‌തമാണ്‌. അതിമനോഹര ശില്‍പങ്ങളും നിര്‍മാണ ശൈലിയിലെ വൈദഗ്‌ധ്യവും മുക്തേശ്വര ക്ഷേത്രത്തിന്റെ പ്രശസ്‌തിയ്‌ക്ക്‌ ഒരു കാരണമാണ്‌. സ്വാതന്ത്ര്യത്തിന്റെ ദേവന്‍ എന്നാണ്‌ മുക്തേശ്വര എന്ന വാക്കിന്റെ അര്‍ത്ഥം.

പ്രശസ്‌തമായ ഈ ശിവ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും മൂന്ന്‌ ദിവസം നീണ്ട്‌ നില്‍ക്കുന്ന നൃത്തോത്സവും നടക്കാറുണ്ട്‌. സംസ്ഥാനത്തെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനായി വിനോദ സഞ്ചാര വകുപ്പാണ്‌ ഈ നൃത്തോത്സവം സംഘടിപ്പിക്കുന്നത്‌. ഒഡീഷയുടെ പരമ്പരാഗത നൃത്ത രൂപമായ ഒഡീസ്സി നൃത്തം ഈ പരിപാടിയുടെ മുഖ്യആകര്‍ഷണമാണ്‌. തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ക്ഷേത്രമാണിത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat