ബുജിലെ ഏറെ ശാന്തമായ ഒരു സ്ഥലമാണ് ഇത്. ഇവിടം ബുജിലെ രാജവംശത്തില്‍ പെട്ടവരുടെ സ്മാരകങ്ങളാണ്. ഒട്ടേറെ സ്മാരകങ്ങളുള്ള ഇവിടം തിരക്കുകളില്‍ നിന്നും, ബഹളങ്ങളില്‍ നിന്നും മാറിയുള്ള ഒരു പ്രദേശത്താണ്. 2001 ലെ ഭൂചലനത്തില്‍ ഈ സ്മാരകങ്ങളില്‍ ചിലത് നശിച്ച് പോയിരുന്നു. റായ് ധന്‍ജി 2, ലാക്പത്ജി, ദസാര്ജി എന്നിവരുടെ സ്മാരകങ്ങള്‍ കേടുകൂടാതെ ഇപ്പോഴുമുണ്ട്.