Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിക്കാനീര്‍ » ആകര്‍ഷണങ്ങള്‍
  • 01ഗജ്‌നെര്‍ പാലസ്

    ബിക്കാനീര്‍ നഗരത്തിന് അടുത്തുള്ള ഗജ്‌നര്‍ എന്ന സ്ഥലത്ത് വനത്തിനുള്ളിലായിട്ടാണ് ഈ കൊട്ടാരമുള്ളത്. ഒരു തടാകക്കരയില്‍ നില്‍ക്കുന്ന ഈ കൊട്ടാരം പണികഴിപ്പിച്ചത് രാജ ഗംഗ സിങാണ്. ഇതും ചുവന്ന മണല്‍ക്കല്ലിലാണ് പണിതിരിക്കുന്നത്.

    വേടയ്ക്ക്...

    + കൂടുതല്‍ വായിക്കുക
  • 02കോളയാട് ക്ഷേത്രം

    കോളയാട് ക്ഷേത്രം

    നഗരത്തില്‍ നിന്നും 51 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ക്ഷേത്രത്തിലെത്താം. കപിലമുനി ദേഹത്യാഗം ചെയ്തത് ഇവിടെയുള്ള ഒരു ആല്‍മരത്തിന് കീഴിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിന് പുറമെ ഇവിടെ 32 ഘട്ടങ്ങളുമുണ്ട്. മനുഷ്യനിര്‍മ്മിതമായ ഒരു...

    + കൂടുതല്‍ വായിക്കുക
  • 03രാജകീയ സ്മാരകങ്ങള്‍

    രാജകീയ സ്മാരകങ്ങള്‍

    ബിക്കാനീര്‍ രാജകുടുംബത്തിലെ അംഗങ്ങളുടെ ഓര്‍മ്മയ്ക്കായി പണിതതാണ് ഈ മനോഹരമായ കെട്ടിടം. ചുവന്ന മണല്‍ക്കല്ലിലാണ് ഇത് പണിതിരിക്കുന്നത്. ഫത്തേപ്പൂര്‍ സിക്രിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇവിടുത്തെ കൊത്തുപണികള്‍. രാജാ സൂരജ് സിങിന് വേണ്ടി...

    + കൂടുതല്‍ വായിക്കുക
  • 04ലാല്‍ഗഡ് പാലസ്

    1902ല്‍ രാജാ ഗംഗ സിങ് പണികഴിപ്പിച്ചതാണ് ചുവന്നകല്ലില്‍ തീര്‍ത്ത ഈ വിസ്മയം. തന്റെ പിതാവായ കിങ് ലാല്‍ സിങിന്റെ ഓര്‍മ്മയ്ക്കായിട്ടാണത്രേ രാജാവ് ഈ കൊട്ടാരം പണിതത്. രജപുത്, മുഗള്‍, യൂറോപ്യന്‍ വാസ്തുശൈലികള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഈ...

    + കൂടുതല്‍ വായിക്കുക
  • 05ലക്ഷ്മി നാഥ് ക്ഷേത്രം

    ബിക്കാനീറിലെ ഏറ്റവും പഴക്കംചെന്ന ചരിത്രസ്മാരകമാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിന് സമീപമാണ് ബിക്കാനീര്‍ നഗരം നിര്‍മ്മിക്കാനായി 1488ല്‍ റാവു ബിക്കാജി ശിലാസ്ഥാപനം നടത്തിയത്. അതിനാല്‍ത്തന്നെ ബിക്കാനീറിനെ സംബന്ധിച്ച് ഈ ക്ഷേത്രത്തിന് ഏറെ പ്രാധാന്യമുണ്ട്,...

    + കൂടുതല്‍ വായിക്കുക
  • 06സാദുല്‍ സിങ് മ്യൂസിയം

    സാദുല്‍ സിങ് മ്യൂസിയം

    ബിക്കാനീറില്‍ ഏറെ സഞ്ചാരികള്‍ സന്ദര്‍ശിയ്ക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. ലാല്‍ഗഡ് കൊട്ടാരത്തിന്റെ ഒന്നാം നിലയിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. പഴയകാലത്തെ ഫോട്ടോകള്‍, ട്രോഫികള്‍, ജോര്‍ജിയന്‍ പെയിന്റിങ്ങുകള്‍, പഴയകാല...

    + കൂടുതല്‍ വായിക്കുക
  • 07കോട്ടെ ഗേറ്റ്

    കോട്ടെ ഗേറ്റ്

    ബിക്കാനീറിലെത്തുന്നവര്‍ക്ക് ഷോപ്പിങ്ങിനുള്ള മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഈ സ്ഥലം. രാജസ്ഥാനില്‍ നിര്‍മ്മിക്കുന്ന കരകൗശലവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയെല്ലാം ഇവിടെ ലഭിയ്ക്കും. ഒട്ടകത്തോലില്‍ നിര്‍മ്മിച്ച ബാഗുകള്‍, ചെരുപ്പുകള്‍...

    + കൂടുതല്‍ വായിക്കുക
  • 08രത്തന്‍ ബിഹാറി ക്ഷേത്രം

    രത്തന്‍ ബിഹാറി ക്ഷേത്രം

    വെളുത്ത മാര്‍ബിളില്‍ പണിതീര്‍ത്ത പ്രമുഖ ക്ഷേത്രമാണ് രത്തന്‍ ബീഹാരി ക്ഷേത്രം. ഇന്തോ-മുഗള്‍ വാസ്തുവിദ്യാ രീതികള്‍ സമന്വയിപ്പിച്ചുകൊണ്ടാണ് ഈ ക്ഷേത്രം പണിതത്.

    കൃഷ്ണനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ജനാര്‍ഗഡ് കോട്ടയ്ക്ക് സമീപത്താണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 09ഗംഗ ഗോള്‍ഡന്‍ ജൂബിലി മ്യൂസിയം

    ഗംഗ ഗോള്‍ഡന്‍ ജൂബിലി മ്യൂസിയം

    ലാല്‍ഗഡ് പാലസിന് സമീപത്തായിട്ടാണ് ഈ മ്യൂസിയം. 1937ലാണ് ഇത് തുടങ്ങിയത്. ഇപ്പോള്‍ ഇത് രാജസ്ഥാന്‍ സര്‍ക്കാറിന് കീഴിലാണ്. ടെറാക്കോട്ട നിര്‍മ്മിതികള്‍, ആയുധങ്ങള്‍, പെയിന്റിങ്, ശില്‍പങ്ങള്‍, പഴയകാല നാണയങ്ങള്‍ എന്നിവയാണ് ഇവിടുത്തെ...

    + കൂടുതല്‍ വായിക്കുക
  • 10കാളിബെന്‍ഗന്‍

    കാളിബെന്‍ഗന്‍

    ചരിത്രപ്രാധാന്യമുള്ള സ്ഥലമാണിത്. ചരിത്രാതീതകാലത്തേയ്ക്ക് വെളിച്ചം വീശുന്നതാണ് ഇപ്പോള്‍ ഇവിടെയുള്ള ശേഷിപ്പികള്‍. സിന്ധു നദീതടസംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. അക്കാലത്തെ വളരെ മികച്ചതായ ജലസംഭരണരീതികളുടെയും മറ്റും കാഴ്ചകള്‍ ഇപ്പോഴും...

    + കൂടുതല്‍ വായിക്കുക
  • 11കാമല്‍ ബ്രീഡിങ് ഫാം

    ബിക്കാനീര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ് ഈ ഫാം. ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ഒട്ടക പ്രജനനകേന്ദ്രങ്ങളില്‍ ഒന്നാണിത്. സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ളതാണ് ഈ സ്ഥാപനം. 1984ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്...

    + കൂടുതല്‍ വായിക്കുക
  • 12ഗജ്‌നര്‍ സാങ്ച്വറി

    ഗജ്‌നര്‍ സാങ്ച്വറി

    പ്രകൃതിസ്‌നേഹികള്‍ക്ക് ഏറെ കാണാനുള്ള സ്ഥലമാണ്. വിവിധയിനം ജന്തുക്കളും പക്ഷികളുമുണ്ട് ഇവിടെ. പണ്ട് രാജകുടുംബാംഗങ്ങള്‍ വേട്ടയ്‌ക്കെത്തിയിരുന്നത് ഈ വനത്തിലായിരുന്നു. പിന്നീട് ഇത് സംരക്ഷിതവനമേഖലയാക്കി മാറ്റുകയായിരുന്നു. മരുഭൂമിയില്‍മാത്രം കാണുന്ന...

    + കൂടുതല്‍ വായിക്കുക
  • 13ഭന്ദാസെര്‍ ജൈന ക്ഷേത്രം

    ഭന്ദാസെര്‍ ജൈന ക്ഷേത്രം

    ബിക്കാനീറിലെ മനോഹരമായ ആരാധനാലയങ്ങളില്‍ ഒന്നാണ് ഇത്. നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. പതിനഞ്ചാം നൂറ്റാണ്ടില്‍ പണിത ക്ഷേത്രമാണിത്. ജൈനമതത്തിലെ അഞ്ചാമത്തെ തീര്‍ത്ഥങ്കരനായ സമതിനാഥാണ് ഇവിടുത്തെ പ്രതിഷ്ഠ. മനോഹമരായ...

    + കൂടുതല്‍ വായിക്കുക
  • 14ശിവ് ബാരി ക്ഷേത്രം

    ശിവ് ബാരി ക്ഷേത്രം

    പത്തൊന്‍പതാം നൂറ്റാണ്ടില്‍ ദുന്‍ഗര്‍ സിങാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശത്രുക്കളില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്താനായി ക്ഷേത്രത്തിന് ചുറ്റും കൂറ്റന്‍ മതിലുണ്ട്. ശിവന്റെ നാല് മുഖമുള്ള കറുത്തമാര്‍ബിളില്‍ തീര്‍ത്ത പ്രതിമ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 15സ്റ്റേഷന്‍ റോഡ്

    സ്റ്റേഷന്‍ റോഡ്

    മറ്റൊരു പ്രമുഖ ഷോപ്പിങ് കേന്ദ്രമാണിത്. ഇവിടെയും രാജസ്ഥാനിലെ തനത് ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ ലഭിയ്ക്കും. വിലപേശാന്‍ വശമുള്ളവര്‍ക്ക് അതിനുള്ള അവസരവുമുണ്ട്. തുന്നല്‍പ്പണികള്‍ ചെയ്ത ജൂത്തി എന്ന് പറയുന്ന തുകല്‍ ചെരുപ്പുകളാണ് ഇവിടുത്തെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri