ബിക്കാനീറിലെത്തുന്നവര്ക്ക് ഷോപ്പിങ്ങിനുള്ള മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഈ സ്ഥലം. രാജസ്ഥാനില്‍ നിര്‍മ്മിക്കുന്ന കരകൗശലവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയെല്ലാം ഇവിടെ ലഭിയ്ക്കും. ഒട്ടകത്തോലില്‍ നിര്‍മ്മിച്ച ബാഗുകള്‍, ചെരുപ്പുകള്‍ എന്നിവയെല്ലാം ഇവിടെ ലഭിയ്ക്കും. ഭക്ഷണപ്രിയര്‍ക്കും പറ്റിയ സ്ഥലമാണിത്, ബിക്കാനീറി ബുജിയ, രസഗുള തുടങ്ങിയ പലഹാരങ്ങളെല്ലാം ഇവിടെ ലഭിയ്ക്കും.