ജോധ്പൂരിലാണ് ബിക്കാനീറിന് തൊട്ടടുത്തുള്ള വിമാനത്താവളം. ഇവിടേയ്ക്ക് 250 കിലോമീറ്ററാണ് ദൂരം, വിദേശത്തുനിന്നും വരുന്നവരാണെങ്കില്‍ ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. ജോധ്പൂരിലേയ്ക്ക് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം വിമാനസര്‍വ്വീസുണ്ട്. ടാക്സികളിലോ ബസുകളിലോ ആയി ജോധ്പൂരില്‍ നിന്നും ബിക്കാനീറിലെത്താം.