വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

എങ്ങനെ എത്തിച്ചേരും ബിക്കാനീര്‍ റോഡ് മാര്‍ഗം

രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ നിന്നു സുഖമമായി ബിക്കാനീറിലെത്താം. ദില്ലി, ജോധ്പൂര്‍, ആഗ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ടൂറിസ്റ്റ് ബസ് സര്‍വ്വീസുകളും സാധാരണ ബസുകളുമുണ്ട്. ലാല്‍ഗഡ് പാലസ് ഹോട്ടലിലേയ്ക്കുള്ള റോഡിലാണ് ബസ് സ്റ്റാന്റ് സ്ഥിതിചെയ്യുന്നത്.

നിങ്ങളുടെ ഡയറക്ഷന്‍ തെരഞ്ഞെടുക്കു