Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിക്കാനീര്‍ » എങ്ങനെ എത്തിച്ചേരും » റോഡ് മാര്‍ഗം

എങ്ങനെ എത്തിച്ചേരും റോഡ് മാര്‍ഗം

രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ നിന്നു സുഖമമായി ബിക്കാനീറിലെത്താം. ദില്ലി, ജോധ്പൂര്‍, ആഗ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ടൂറിസ്റ്റ് ബസ് സര്‍വ്വീസുകളും സാധാരണ ബസുകളുമുണ്ട്. ലാല്‍ഗഡ് പാലസ് ഹോട്ടലിലേയ്ക്കുള്ള റോഡിലാണ് ബസ് സ്റ്റാന്റ് സ്ഥിതിചെയ്യുന്നത്.