Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിലാസ്പൂര്‍ » ആകര്‍ഷണങ്ങള് » ഖുട്ടാഘട്ട്

ഖുട്ടാഘട്ട്, ബിലാസ്പൂര്‍

33

ബിലാസ്പൂരിലെ രത്തന്‍പുരില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ ഡാമും റിസര്‍വ്വോയറും ചേര്‍ന്ന പ്രദേശമാണ് ഖുട്ടാഘട്ട്.ബിലാസ്പൂര്‍-  -അംബികാപൂര്‍ ദേശീയപാതയിലായതിനാല്‍ സഞ്ചാരികള്‍ക്ക് വളരെ പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയുന്ന പ്രദേശം കൂടിയാണിത്.കാടും മലകളും നിറഞ്ഞ ഈ പ്രദേശത്തിന്‍റെ വശ്യസൌന്ദര്യം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.

ഇവിടെ ഡാമിനടുത്ത് ജലസേചനവകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള റെസ്റ്റ് ഹൌസില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനുള്ല സൌകര്യമുണ്ട്. റെസ്റ്റ് ഹൌസിലിരുന്നുള്ള റിസര്‍വ്വോയറിലെ നില നിറത്തിലുള്ള വെള്ളത്തിന്‍റെ കാഴ്ച്ച കണ്ണുകള്‍ക്ക് ഉത്സവം തന്നെയാണ്.

ഈ റിസര്‍വ്വോയര്‍ നേരത്തേ ഒരു തടാകമായിരുന്നു.1926 ല്‍ ബിലാസ്പൂരിന് 55 കിലോമീറ്റര്‍ അകലെ ബ്രിട്ടീഷുകാരാണ് ഇത് നിര്‍മ്മിച്ചത്.പിന്നീട് ജലസേചനാവശ്യത്തിനായി ഖാറൂണ്‍ നദിയില്‍ ഡാം കെട്ടുകയായിരുന്നു. ഡാമിന്‍റെ ഭംഗി ആസ്വദിക്കാന്‍ പ്രദേശവാസികള്‍ തന്നെ നിരവധി എത്താറുണ്ട്.റായ്പൂര്‍ വിമാനത്താവളം ഈ ഡാമിന് തൊട്ടടുത്താണ്.അതേസമയം ബാലാസ്പൂര്‍ റെയില്‍വേ സ്റ്റേഷനാണ് ഇതിനടുത്തുള്ള റെയില്‍വേസ്റ്റേഷന്‍.

 

 

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed