Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിലാസ്പൂര്‍ » ആകര്‍ഷണങ്ങള് » താലഗ്രാം

താലഗ്രാം, ബിലാസ്പൂര്‍

33

ബിലാസ്പൂര്‍- ദഗോറി റോഡില്‍ ബിലാസ്പൂരില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് താല അല്ലെങ്കില്‍ താലഗ്രാം സ്ഥിതി ചെയ്യുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഡിയോറാണി, ജീതാനി ക്ഷേത്രമാണ് ഇവിടത്തെ പ്രധാനസ്ഥലം. ഈ ക്ഷേത്രങ്ങള്‍ ഒരുമിച്ച് പണികഴിപ്പിച്ചതാണെങ്കിലും ഡിയോറാണി ക്ഷേത്രം മാത്രമേ ഇപ്പോള്‍ കേടുകൂടാതെ പഴയപടി നിലനില്‍ക്കുന്നുള്ളൂ. താലഗ്രാമിന് അമേരി - കപ ഗ്രാം എന്നുകൂടി പേരുണ്ട്.

ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഏഴ് അടി ഉയരവും നാലടി വീതിയുമുള്ള ഒരു കൂറ്റന്‍ ദേവീപ്രതിമയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. എട്ട് ടണ്‍ ഭാരമുള്ള ഈ ശില്പം കാണാന്‍ നിരവധി ഭക്തരാണ് ഈ ക്ഷേത്രമുറ്റത്ത് എത്താറുള്ളത്. പണിഞ്ഞിട്ട് ഇത്രയും കാലമായിട്ടും ഈ ദേവതയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.

രുദ്ര ശില ക്ഷേത്രത്തിന്‍റെ സാന്നിധ്യം കൊണ്ടും താലഗ്രാം അറിയപ്പെടുന്നുണ്ട്. മണിയാരി നദി ഒഴുകുന്നത് താലഗ്രാമിലൂടെയാണ്. റായ്പൂര്‍ വിമാനത്താവളമാണ് താലഗ്രാമിന് ഏറ്രവും അടുത്തുള്ള വിമാനത്താവളം. അതേസമയം ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്താണ് ഈ സ്ഥലം.പ്രദേശത്ത് ബസ് സര്‍വ്വീസുകളും സുലഭമാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri