ഇവിടെയുള്ള ശിവക്ഷേത്രത്തിന്‍െറ പേരില്‍ നിന്നാണ് ഈ മലക്ക് ബീഹാരിനാഥ് എന്ന പേര് ലഭിച്ചത്. വര്‍ഷത്തില്‍ എല്ലാതവണയും ഭക്തര്‍ സന്ദര്‍ശിക്കുന്ന ശാന്തമായ ക്ഷേത്രവും പരിസരവും തിരക്കേറിയ നഗരജീവിതത്തില്‍ നിന്ന് മോചനം കൊതിക്കുന്നവര്‍ക്ക് ആശ്വാസ്യമാണ്.