Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബൊക്കാരോ » ആകര്‍ഷണങ്ങള് » പുപുന്‍കി ആശ്രമം

പുപുന്‍കി ആശ്രമം, ബൊക്കാരോ

22

ജാന്‍ബാദ്‌ ബൊക്കാരോ ജില്ലകളെ തമ്മില്‍ വേര്‍തിരിക്കുന്ന ദാമോദര്‍ നദിയുടെ സമീപത്തുള്ള പുപുന്‍കി ഗ്രാമത്തിലാണ്‌ പുപുന്‍കി ആശ്രമം സ്ഥിതി ചെയ്യുന്നത്‌. ഈ പുരാതന ആശ്രമം അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്‌. ഗുരു ശിഷ്യന്‍മാര്‍ ഇവിടെ തന്നയാണ്‌ താമസിക്കുന്നത്‌. ബാബാമണി എന്നറിയപ്പെടുന്ന അഖണ്ഡമണ്ഡലേശവര്‍ ശ്രീ ശ്രീ സ്വാമി സ്വരൂപാനന്ദ പരമേശ്വര ദേവ തുടങ്ങിയിട്ടുള്ള സര്‍വകലാശാലയാലും ഈ ഗ്രാമം പ്രശസ്‌തമാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat