ഗഡ് പാലസിലേയ്ക്കുള്ള പ്രവേശനകാവടമെന്ന നിലയ്ക്കാണ് റാവു രത്തന്‍ സിഘ് ഹാത്തി പോള്‍ പണികഴിപ്പിച്ചത്. കുത്തനെയുള്ള പടികള്‍ കയറിച്ചെന്നാല്‍ വലിയ പ്രവേശനകവാടങ്ങളിലേയ്ക്കാണ് എത്തുന്നത്. കാഹളം മുഴക്കുന്ന രണ്ട് ആനകളുടെ രൂപം കൊത്തിയിട്ടുണ്ട് കവാടത്തില്‍.