Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബുന്ദി » ആകര്‍ഷണങ്ങള് » ഇന്ദ്രഗഡ് ഫോര്‍ട്ട്

ഇന്ദ്രഗഡ് ഫോര്‍ട്ട്, ബുന്ദി

40

പതിനേഴാം നൂറ്റാണ്ടില്‍ ഇന്ദ്രസാല്‍ സിങ് ഹഡ പണികഴിപ്പിച്ച കോട്ടയാണിത്. ബുന്ദിയില്‍ നിന്നും 77 കിലോമീറ്റര്‍ അകലെയാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഒരു കുന്നിന് സമീപത്തായി സ്ഥിതിചെയ്യുന്ന കോട്ടയുടെ നിര്‍മ്മിതി നാല് കവാടങ്ങളും വന്‍ചുമരുകളുമുള്ളതാണ്. ഈ കോട്ടയ്ക്കുള്ളില്‍ ജനന മഹല്‍,

സുപാരി മഹല്‍, ഹവ മഹല്‍ തുടങ്ങിയ കൊട്ടാരങ്ങളുമുണ്ട്. എല്ലാ കൊട്ടാരങ്ങളും ചുവര്‍ച്ചിത്രങ്ങളാല്‍ അലങ്കരിച്ചവയാണ്. കമലേശ്വര്‍ ക്ഷേത്രം, കാളി ക്ഷേത്രം എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുമുണ്ട് ഈ കോട്ടയ്ക്കടുത്ത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri