Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബുന്ദി » ആകര്‍ഷണങ്ങള് » രാംഗഡ് വിശ്ധരി വന്യജീവി സങ്കേതം

രാംഗഡ് വിശ്ധരി വന്യജീവി സങ്കേതം, ബുന്ദി

40

ബുന്ദിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ബുന്ദി-നെയിന്‍വ റോഡില്‍ സഞ്ചരിച്ചാല്‍ ഈ വന്യജീവി സങ്കേതത്തിലെത്താം. പുള്ളിപ്പുലി, ചെന്നായകള്‍, ചിങ്കാര തുടങ്ങിയ പലജാതി മൃഗങ്ങളും പലതരം വൃക്ഷലതാദികളും ഇവിടെയുണ്ട്. പരിസ്ഥിതിയിലും ജീവജാലങ്ങളിലുംതാല്‍പര്യമുള്ളവര്‍ക്ക് പറ്റിയൊരു കേന്ദ്രമാണിത്. 252.79 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഈ വനം വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത് 1982ലാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat