വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ക്രിക്കറ്റ് മൈതാനം, ഛെയില്‍

ശുപാര്‍ശ ചെയ്യുന്നത്

സമുദ്രനിരപ്പില്‍ നിന്നും 2444മീറ്റര്‍ ഉയരത്തിലുള്ള  ഇവിടത്തെ ക്രിക്കറ്റ് ഗ്രൌണ്ട് ലോകത്തിലേക്ക് വച്ച് ഏറ്റവും ഉയരം കൂടിയ സ്ഥലത്തുള്ള ക്രിക്കറ്റ് ഗ്രൌണ്ട് എന്ന് എണ്ണപ്പെടുന്നു. പോളോ ഗ്രൌണ്ട് ആയും ഉപയോഗിക്കപ്പെടുന്ന ഈ ക്രിക്കറ്റ് മൈതാനം 1893-ല്‍ പട്യാല രാജാവ് ഭൂപീന്ദര്‍ സിംഗ് ആണ് പണികഴിപ്പിച്ചത്. ഗ്രൌണ്ടിനു ചുറ്റും പൈന്‍ മരങ്ങളും സുഗന്ധ മരങ്ങളും കൊണ്ട് ചുറ്റപ്പെട്ടു നില്‍ക്കുന്ന ഇതിന്റെ ഭരണം ഛെയില്‍ മിലിട്ടറി സ്കൂളിന്‍റെ കീഴില്‍ ആണ്. സ്കൂളിന്‍റെ മൈതാനവും ഇത് തന്നെ.

ഛെയില്‍ ക്രിക്കറ്റ് സ്റ്റേഡിയം, ഛെയില്‍
Image source:Wikipedia
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
Please Wait while comments are loading...