Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചമ്പല്‍ വന്യജീവി സങ്കേതം » കാലാവസ്ഥ

ചമ്പല്‍ വന്യജീവി സങ്കേതം കാലാവസ്ഥ

ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ്‌ ചമ്പല്‍ വന്യജീവി സങ്കേതം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയുള്ള വേനല്‍ക്കാലത്ത്‌ താപനില 25 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. താങ്ങാനാവാത്ത തരത്തില്‍ ഈ സമയത്ത്‌ ചൂട്‌ അനുഭവപ്പെടും. അതിനാല്‍ വേനല്‍ക്കാലത്ത്‌ ഇവിടം സന്ദര്‍ശിക്കുന്നവര്‍ കോട്ടണ്‍ വസ്‌ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.

മഴക്കാലം

ശൈത്യകാലം നവംബറില്‍ ആരംഭിച്ച്‌ മാര്‍ച്ചില്‍ അവസാനിക്കും. ഈ സമയത്തെ കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌. ചില അവസരങ്ങളില്‍ താപനില രണ്ട്‌ ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴും.

ശീതകാലം

ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള സമയമാണ്‌ ഇവിടുത്തെ മഴക്കാലം. ആവശ്യത്തിന്‌ മഴ ലഭിക്കുന്ന പ്രദേശമാണിത്‌.