Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചാമ്പൈ » ആകര്‍ഷണങ്ങള് » കുംഗൌഹി പുക്ക്

കുംഗൌഹി പുക്ക്, ചാമ്പൈ

18

മിസ്സോറാമിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ഗുഹയാണ് കുംഗൌഹി പുക്ക്.ചാമ്പൈയിലെ  ഫര്‍ക്കാവന്‍,വാന്‍പായ് ഗ്രാമങ്ങളിലെ മലനിരകള്‍ക്ക് നടുവിലാണ് ഈ ഗുഹയുള്ളത്.

ഈ ഗുഹയുമായ ബന്ധപ്പെട്ട കഥയിങ്ങനെ.പണ്ട് പണ്ട് കുംഗൌഹി എന്ന് സുന്ദരിയായ സ്ത്രീയെ പ്രേതങ്ങള്‍ ഈ ഗുഹയില്‍ ബന്ധനത്തിലാക്കിയത്രേ.ധൈര്യശാലിയായ യുവകോമളന്‍ നാത്തിറയുമായി കുംഗൌഹിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു.ഒരു ദിവസം ഇരുവരും നാത്തിറയുടെ ഗ്രാമത്തിലേക്ക് പോകവേ വഴിയില്‍വച്ച് കുംഗൌഹിയെ കണ്ട പ്രേതങ്ങള്‍ അവളുടെ സൌന്ദര്യത്തില്‍ മതിമറന്ന് അവളെ കടത്തിക്കൊണ്ടുപോകുകയായിരുന്നു.കുംഗൌഹിയെ പ്രേതങ്ങള്‍ ഈ ഗുഹയില്‍ അടച്ചിട്ടു. ഒടുവില്‍ പ്രേതങ്ങളോട് യുദ്ധം ചെയ്ത് നാത്തിറ കുംഗൌഹിയെ മോചിപ്പിച്ചു.അങ്ങനെയാണ് ഈ ഗുഹയ്ക്ക് കുംഗൌഹി പൂക്ക് എന്ന പേര് വന്നത്.

ചാമ്പൈയില്‍ നിന്നും ടൂറിസ്റ്റ് ടാക്സിയില്‍ സഞ്ചാരികള്‍ക്ക് കുംഗൌഹിയിലെത്താം.

 

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed