Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചൌകൊരി » ആകര്‍ഷണങ്ങള് » ഗുണശേരദേവി ക്ഷേത്രം

ഗുണശേരദേവി ക്ഷേത്രം, ചൌകൊരി

10

ഒരു കുന്നിന്‍നിറുകയിലുള്ള ഗുഹകള്‍ക്കുള്ളിലാണ് ഈ ക്ഷേത്രം. അസുരചുല ക്ഷേത്രവും ഇതിനടുത്തായുണ്ട്. ഒരുപാട് ദേവീദേവന്‍മാരുടെ ബിംബങ്ങള്‍ ക്ഷേത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു. കാര്‍ത്തികേയപുരത്തെ രാജാക്കന്‍മാരാണ് ഈ വിഗ്രഹങ്ങള്‍ ഇവിടെ സ്ഥാപിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. ഇവയില്‍ രണ്ട് മുഖ്യ വിഗ്രഹങ്ങള്‍ ഗുപ്തഭരണകാലത്ത് പ്രതിഷ്ടിച്ചവയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed