Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിദംബരം » ആകര്‍ഷണങ്ങള് » അണ്ണാമലൈ യൂണിവേഴ്‌സിറ്റി

അണ്ണാമലൈ യൂണിവേഴ്‌സിറ്റി, ചിദംബരം

20

തമിഴ്‌നാട്ടിലെ പ്രധാന സര്‍വ്വകലാശാലകളില്‍ ഒന്നാണിത്. നൂറോളം കോളെജുകള്‍ ഈ സര്‍വ്വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  1928ല്‍ രാജ സര്‍ അണ്ണാമലൈ ചെട്ട്യാരാണ് ഈ സര്‍വ്വകലാശാല സ്ഥാപിച്ചത്. ഇദ്ദേഹമാണ് ശ്രീ മഹാലക്ഷ്മി കോളെജും അത് നിന്നിരുന്ന  സ്ഥലവും മദ്രാസ് സ്‌റ്റേറ്റിന് സംഭാവനയായി നല്‍കിയത്. ഈ കോളെജാണ് പിന്നീട് അണ്ണാമലൈ യൂണിവേഴ്‌സിറ്റിയായി മാറിയത്. ഷാര്‍ജ്ജ, ദുബൈ, ടൊറന്റോ എന്നിവിടങ്ങളിലെല്ലാം ഈ യൂണിവേഴ്‌സിറ്റിയ്ക്ക് ഓവര്‍സീസ് സ്റ്റഡി സെന്ററുകളുണ്ട്.

1500 ഏക്കറില്‍ പരന്നുകിടക്കുന്നതാണ് സര്‍വ്വകലാശാല കാംപസ്. വിവിധ പഠനവകുപ്പുകളും, വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റലുകളുമെല്ലാം സര്‍വ്വകലാശാല വളപ്പിലുണ്ട്. ചിദംബരത്തുനിന്നും 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ യൂണിവേഴ്‌സിറ്റിയിലെത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat