Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിദംബരം » ആകര്‍ഷണങ്ങള് » തിരുനെല്‍വായില്‍

തിരുനെല്‍വായില്‍, ചിദംബരം

20

ഇവിടുത്തെ ഉച്ചിനാഥര്‍ ക്ഷേത്രം ഏറെ പ്രശസ്തമാണ്. പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നായിട്ടാണ് ഈ ക്ഷേത്രത്തെ കരുതിപ്പോരുന്നത്. ക്ഷേത്രസമുച്ചയത്തിനുള്ളില്‍ രണ്ട് ശ്രീകോവിലുകളുണ്ട്. ഒന്നില്‍ ഉച്ചിനാഥര്‍ പ്രഭുവും മറ്റേതില്‍ പാല്‍വണ്ണനാഥര്‍ പ്രഭുവുമാണ് പൂജിയ്ക്കപ്പെടുന്നത്. ഉച്ചിനാഥര്‍ പ്രതിഷ്ഠയുള്ള ശ്രീകോവില്‍ പുരാതന തമിഴ് വാസ്തുവിദ്യാരീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.  ഈ ക്ഷേത്രത്തിന്റെ ചുവരുകളില്‍ ശിവന്റെയും പാര്‍വ്വതിയുടെയും രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. അഞ്ച് തുട്ടുകളുള്ള ഗോപുരങ്ങളും  പ്രദക്ഷിണവഴിയുമാണ് ക്ഷേത്രത്തിലെ മറ്റൊരു ആകര്‍ഷണം.

വിഷ്ണു, നടരാജന്‍, ശിവകാമി എന്നീ ദേവകള്‍ക്കെല്ലാം ഈ ക്ഷേത്രസമുച്ചയത്തിനുള്ളില്‍ ശ്രീകോവിലുകളുണ്ട്. ചിദംബരത്തുനിന്നും 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുനെല്‍വായില്‍ എത്താം. തിരുവെട്കലം ക്ഷേത്രത്തിനും അണ്ണാമലൈ സര്‍വ്വകലാശാലയ്ക്കുമെല്ലാം സമീപത്താണ് ഉച്ചിനാഥര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu