ചിക്കബെല്ലാപൂരില്‍ നിന്നും 7 കിലോമീറ്റര്‍ മാറിയാണ് മുദ്ദെനഹള്ളി. ആധുനിക ഇന്ത്യ കണ്ട എണ്ണം പറഞ്ഞ എഞ്ചിനീയര്‍മാരിലൊരാളായ വിശ്വേശ്വരയ്യയുടെ ജന്മസ്ഥമാണിവിടം. ഇവിടെയാണ് വിശ്വേശ്വരയ്യ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ഭോഗ നന്ദീശ്വര ക്ഷേത്രവും നിലകൊള്ളുന്നത്.