Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിറ്റോര്‍ഗഡ് » ആകര്‍ഷണങ്ങള് » ചിറ്റോര്‍ഗഡ് കോട്ട

ചിറ്റോര്‍ഗഡ് കോട്ട, ചിറ്റോര്‍ഗഡ്

31

ചിറ്റോര്‍ഗഡിന്റെ പഴയകാലപ്രൗഡി വിളിച്ചോതുന്ന പ്രധാനപ്പെട്ട കെട്ടിടമാണ് ഈ കോട്ട. നഗരത്തിലെത്തുന്ന സഞ്ചാരികളെല്ലാം സന്ദര്‍ശിയ്ക്കുന്ന സ്ഥലംകൂടിയാണിത്. ഏഴാം നൂറ്റാണ്ടില്‍ മൗര്യന്മാരാണ് ഈ കോ്ട്ടനിര്‍മ്മിച്ചതെന്നാണ് ചിറ്റോര്‍ഗഡില്‍ പറഞ്ഞുകേള്‍ക്കുന്നകഥകള്‍. 180 മീറ്റര്‍ ഉയരമുള്ളൊരു കുന്നിന്‍പുറത്ത് ഏതാണ്ട് 700 ഏക്കറിലായി പരന്നുകിടക്കുകയാണ് ഈ കോട്ട. കാലങ്ങളായി കേടുപാടുകള്‍ തട്ടാതെ നില്‍ക്കുന്ന ഈ കോട്ടയുടെ നിര്‍മ്മാണ രീതി മനോഹരമാണ്.

കോട്ടയിലേയ്ക്കുള്ള വഴി അത്ര എളുപ്പമുള്ളതല്ല. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമായി ഒരു മൈലോളം നടന്നുവേണം കോട്ടയില്‍ എത്താന്‍. കോട്ടയ്ക്ക ഇരുമ്പുപയോഗിച്ച് നിര്‍മ്മിച്ച ഏഴ് കൂറ്റന്‍ കവാടങ്ങളുണ്ട്. ഹിന്ദു ദൈവങ്ങളുടേ പേരിലാണ് ഈ ഗേറ്റുകള്‍. റാണി പത്മിനി, മഹാറാണ കുംഭ തുടങ്ങിയ മനോഹരമായ കൊട്ടാരങ്ങളുണ്ട് കോട്ടയ്ക്കുള്ളില്‍. കൂടാതെ ഒട്ടേറെ ക്ഷേത്രങ്ങളുമുണ്ട്. മഴവെള്ളം സംഭരിച്ചുവെയ്ക്കാനുള്ള പലതരത്തിലുള്ള നിര്‍മ്മിതികളുമുണ്ട് ഈ കോട്ടയ്ക്കുള്ളില്‍.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat