Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിറ്റോര്‍ഗഡ് » ആകര്‍ഷണങ്ങള് » മീണല്‍

മീണല്‍, ചിറ്റോര്‍ഗഡ്

31

ചിറ്റോര്‍ഗഡ്-ബുന്ദി റോഡില്‍ കിടക്കുന്ന ചെറുനഗരമാണ് മീണല്‍. ചിറ്റോര്‍ഗഡില്‍ നിന്നും ഇങ്ങോട്ട് 90 കിലോമീറ്റര്‍ ദൂരമുണ്ട്. ഖജുരാഹോയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള പുരാതനക്ഷത്രേങ്ങളാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ഈ സ്ഥലത്തെ മിനി ഖജുരാഹോയെന്നാണ് വിളിയ്ക്കുന്നത്. ബുദ്ധക്ഷേത്രങ്ങളാണ് ഇവിടുത്തെ ക്ഷേത്രങ്ങളില്‍ കൂടുതലും. ഇവയെല്ലാം ഉല്‍ഖനനത്തില്‍ കണ്ടെടുത്തവയാണ്. ഇപ്പോഴും ചരിത്രകാരന്മാര്‍ ഇവിടെ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്രങ്ങള്‍കൂടാതെ മനോഹരമായ വെള്ളച്ചാട്ടങ്ങളും നിബിഢ വനങ്ങളുമുണ്ട് ഈ പ്രദേശത്ത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu