Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചോറ്റാനിക്കര » ആകര്‍ഷണങ്ങള് » പൂര്‍ണ്ണത്രയീശ ക്ഷേത്രം

പൂര്‍ണ്ണത്രയീശ ക്ഷേത്രം, ചോറ്റാനിക്കര

14

തൃപ്പൂണിത്തുറ യിലാണ് പൂര്‍ണ്ണ ത്രയീശ ക്ഷേത്രം . ചോറ്റാനിക്കര ക്ക് സമീപമുള്ള പ്രധാന ക്ഷേത്രമാണിത്. വിഷ്ണുവിന്റെ അവതാരമായ പൂര്‍ണ്ണ ത്രയീശ നാണ് പ്രതിഷ്ഠ. 1900-ത്തില്‍ ഉണ്ടായ വന്‍ തീ പിടുത്തത്തില്‍ നശിപ്പിക്കപ്പെട്ട ക്ഷേത്രം പിന്നീട് പുതുക്കി പണി ഞ്ഞതാണ്.ആയിരം കൊല്ലത്തെ ചരിത്രമുണ്ട് ക്ഷേത്രത്തിന് . കൊച്ചി രാജ്യം ഭരിച്ചിരുന്ന പെരുമ്പടപ്പ്‌ സ്വരൂപത്തി ന്‍റെ കുല ദൈവമായിരുന്നു പൂര്‍ണ്ണ ത്രയീശന്‍.കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് പൂര്‍ണ്ണ ത്രയീശനെ  പ്രാര്‍ഥിച്ചാല്‍ ഫലപ്രാപ്തിയുണ്ടാവുമെനാണ്  വിശ്വാസം .

എല്ലാവര്‍ഷവും വര്‍ണ്ണ ശബളമായ ഉത്സവങ്ങള്‍ ഈ ക്ഷേത്രത്തില്‍ നടക്കാറുണ്ട് .നവംബര്‍ ഡിസംബര്‍ മാസത്തില്‍ നടക്കുന്ന ഉത്സവം വൃശ്ചികോത്സവം എന്നറിയപ്പെടുന്നു. ഈ ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഇതാണു സന്ദര്‍ശിക്കാന്‍ ഉത്തമ മായ സമയം .

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu