Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോയമ്പത്തൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നഗരത്തിലൂടെ ഏഴ് പ്രധാന പാതകളും മൂന്ന് ദേശീയ പാതകളും കടന്നുപോകുന്നുണ്ട്. സമീപനഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമെല്ലാം കോയമ്പത്തൂരിലേയ്ക്ക് ബസ്, ടാക്‌സി സര്‍വ്വീസുകളുണ്ട്. ബാംഗ്ലൂര്‍, മുംബൈ, ചെന്നൈ, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.